ബഹ്‌റൈൻ: ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായി കിയോസ്ക് സംവിധാനം ആരംഭിച്ചു
ഐഡി കാർഡിലെ വിവരങ്ങൾ പുതുക്കുന്നതിനായും, ഐഡി കാർഡിലെ വിവരങ്ങൾ കാണുന്നതിനായും ഉപയോഗിക്കാവുന്ന കിയോസ്ക് ഇ-സംവിധാനം ആരംഭിച്ചതായി ബഹ്‌റൈൻ ഇൻഫോർമേഷൻ ആൻഡ് ഇ-ഗവണ്മെന്റ് അതോറിറ്റി (iGABahrain) അറിയിച്ചു.
Continue Reading
