ബഹ്‌റൈൻ: COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചു
കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായി ഒരു പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം സാഖിറിൽ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കൊറോണ വൈറസ് രോഗബാധ കണ്ടെത്തുന്നതിനായി ഒരു പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് കേന്ദ്രം സാഖിറിൽ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ സുരക്ഷാ നിയമങ്ങളിലെ വീഴ്ചകൾക്കെതിരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള വിവിധ വകുപ്പുകൾ പരിശോധനകളും, നടപടികളും കർശനമാക്കി.
Continue Readingരാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള പ്രത്യേക പദ്ധതി 2021 മെയ് 1 മുതൽ നടപ്പിലാക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് (MLSD) അറിയിച്ചു.
Continue Readingരാജ്യത്തെ രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ള വിഭാഗങ്ങളോട് COVID-19 വാക്സിൻ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി മാർച്ച് 21, ഞായറാഴ്ച്ച മുതൽ സിത്ര മാളിനെ ഒരു COVID-19 വാക്സിനേഷൻ കേന്ദ്രമാക്കി മാറ്റിയതായി ബഹ്‌റൈനിലെ നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് അറിയിച്ചു.
Continue Readingരാജ്യത്തെ ഏതാനം മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളോട് തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ പേപ്പർ ഒഴിവാക്കിക്കൊണ്ട് ശേഖരിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.
Continue Readingമാർച്ച് 14, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിച്ചതായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingകുടുംബസംഗമങ്ങൾ പോലുള്ള ആളുകൾ ഒത്ത് ചേരുന്ന ചടങ്ങുകൾ രാജ്യത്ത് COVID-19 വ്യാപനത്തിനിടയാക്കുന്നതായി ബഹ്‌റൈനിലെ പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ്ങ് അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.
Continue Reading2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും വിദ്യാർഥികൾ നേരിട്ട് ഹാജരാകുന്ന രീതിയിലുള്ള പഠന സമ്പ്രദായം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingരാജ്യത്തെ വിവിധ മേഖലകളിലെ COVID-19 നിയന്ത്രണങ്ങളിൽ 2021 മാർച്ച് 14, ഞായറാഴ്ച്ച മുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading