ഒക്ടോബർ 1 മുതൽ 31 വരെ ബഹ്‌റൈനിൽ നിന്ന് 28 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 7 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ ബഹ്‌റൈനിൽ നിന്ന് 28 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: COVID-19 ടെസ്റ്റ് സർട്ടിഫിക്കറ്റ് BeAware ആപ്പിലൂടെ ലഭ്യമാക്കുന്നു

ബഹ്‌റൈനിലെ ഇ-ഗവൺമെൻറ് സംവിധാനത്തിലൂടെ, BeAware ആപ്പ് ഉപയോഗിക്കുന്നവർക്ക് COVID-19 പരിശോധനാ ഫലങ്ങൾ സർട്ടിഫിക്കറ്റ് രൂപത്തിൽ നൽകുന്ന പുതിയ സേവനം ആരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ചകൾക്കുള്ള പിഴ 20 ദിനാറാക്കി ഉയർത്താൻ തീരുമാനം

രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 20 ദിനാർ പിഴ ചുമത്താൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

Continue Reading

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ 6000 പേർ പങ്കാളികളായി

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 6000 സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പൊതു വിദ്യാലയങ്ങളിലെ 87% ജീവനക്കാർക്കിടയിൽ COVID-19 ടെസ്റ്റിംഗ് പൂർത്തിയാക്കി

ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ നടന്നുവരുന്ന COVID-19 പരിശോധനകൾ 87 ശതമാനത്തോളം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഡൽഹിയിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചു

ബഹ്‌റൈനിൽ നിന്ന് ഡൽഹിയിലെ ഇന്ദിര ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതായി ഗൾഫ് എയർ സെപ്റ്റംബർ 19-ന് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഒത്തുചേരലുകൾ ഒഴിവാക്കാൻ നിർദ്ദേശം; കിൻഡർഗാർട്ടനുകൾ ഒക്ടോബർ 25 വരെ തുറക്കില്ല

ഒക്ടോബർ 1 വരെയുള്ള രണ്ടാഴ്ച്ചത്തെ കാലയളവിൽ, സാമൂഹികമായ ഒത്തുചേരലുകൾ നിയന്ത്രിക്കാൻ രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബഹ്‌റൈൻ ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി നിർദ്ദേശിച്ചു.

Continue Reading

ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് വീണ്ടും നീട്ടി

ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി അറിയിച്ചു.

Continue Reading

കിംഗ് ഫഹദ് പാലത്തിലൂടെ ബഹ്റൈനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

കിംഗ് ഫഹദ് പാലത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹ്‌റൈൻ അറിയിപ്പ് നൽകി.

Continue Reading