സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ബഹ്‌റൈനിൽ പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് നിലവിൽ വന്നു

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണ ഇടപാടുകൾ എന്നിവ തടയുന്നതിനും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ നടപടികൾ കൈകൊള്ളുന്നതിനുമായി രാജ്യത്ത് പ്രത്യേക പ്രോസിക്യൂഷൻ ഓഫീസ് നിലവിൽ വന്നതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി (BNA) റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ നിർദ്ദേശങ്ങളോടുള്ള പ്രതിബദ്ധത സാമൂഹിക ഉത്തരവാദിത്വത്തിന്റെ പ്രതിഫലനം

രാജ്യത്തെ കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങളോടുള്ള പ്രതിബദ്ധത സാമൂഹിക ഉത്തരവാദിത്വ ബോധത്തിന്റെ പ്രതിഫലനമാണെന്ന് ബഹ്‌റൈൻ പൊതു സുരക്ഷാ ഡെപ്യൂട്ടി ചീഫ് മേജർ ജനറൽ അബ്ദുല്ല സയ്ദ് ജനങ്ങളെ ഓർമ്മപ്പെടുത്തി.

Continue Reading

ബഹ്‌റൈൻ: അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർ ഒക്ടോബർ 4 മുതൽ പൊതു വിദ്യാലയങ്ങളിലെത്തും

പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, നടത്തിപ്പുകാർ, മറ്റു ജീവനക്കാർ എന്നിവർ ഒക്ടോബർ 4, ഞായറാഴ്ച്ച മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

മറ്റുള്ളവരെ അധിക്ഷേപിക്കുന്ന സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നിയമ നടപടികൾ കർശനമാക്കുമെന്ന് ബഹ്‌റൈൻ

സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അധിക്ഷേപിക്കുകയും, അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ.

Continue Reading

ഒക്ടോബർ 1 മുതൽ 31 വരെ ബഹ്‌റൈനിൽ നിന്ന് 28 വിമാന സർവീസുകൾ പ്രഖ്യാപിച്ചു; 7 വിമാനങ്ങൾ കേരളത്തിലേക്ക്

വന്ദേ ഭാരത് മിഷൻ ആറാം ഘട്ടത്തിന്റെ ഭാഗമായി ഒക്ടോബർ 1 മുതൽ 31 വരെ ബഹ്‌റൈനിൽ നിന്ന് 28 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

ബഹ്‌റൈൻ: COVID-19 ടെസ്റ്റ് സർട്ടിഫിക്കറ്റ് BeAware ആപ്പിലൂടെ ലഭ്യമാക്കുന്നു

ബഹ്‌റൈനിലെ ഇ-ഗവൺമെൻറ് സംവിധാനത്തിലൂടെ, BeAware ആപ്പ് ഉപയോഗിക്കുന്നവർക്ക് COVID-19 പരിശോധനാ ഫലങ്ങൾ സർട്ടിഫിക്കറ്റ് രൂപത്തിൽ നൽകുന്ന പുതിയ സേവനം ആരംഭിച്ചു.

Continue Reading

ബഹ്‌റൈൻ: മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ചകൾക്കുള്ള പിഴ 20 ദിനാറാക്കി ഉയർത്താൻ തീരുമാനം

രാജ്യത്തെ പൊതു ഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 20 ദിനാർ പിഴ ചുമത്താൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.

Continue Reading

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ 6000 പേർ പങ്കാളികളായി

ബഹ്‌റൈനിലെ COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 6000 സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പൊതു വിദ്യാലയങ്ങളിലെ 87% ജീവനക്കാർക്കിടയിൽ COVID-19 ടെസ്റ്റിംഗ് പൂർത്തിയാക്കി

ബഹ്‌റൈനിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ നടന്നുവരുന്ന COVID-19 പരിശോധനകൾ 87 ശതമാനത്തോളം പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 5000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading