ബഹ്‌റൈൻ: സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പുറത്തിറക്കി
ബഹ്‌റൈനിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue Reading
