ബഹ്‌റൈൻ: COVID-19 വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായി

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ ഇതുവരെ 3000-ത്തിൽ പരം സന്നദ്ധസേവകർ പങ്കാളികളായതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, രോഗപ്രതിരോധ മുൻകരുതലുകളും പ്രധാനമാണെന്ന് ബഹ്‌റൈൻ ആരോഗ്യ വകുപ്പ് അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി.

Continue Reading

ബഹ്‌റൈൻ: വിദ്യാലയങ്ങൾക്കുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: പൊതു വിദ്യാലയങ്ങൾ തുറക്കുന്നത് രണ്ട് ആഴ്ച്ചത്തേക്ക് നീട്ടി

ബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: സ്വകാര്യ പരിശീലന കേന്ദ്രങ്ങൾക്കുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പുറത്തിറക്കി

ബഹ്‌റൈനിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കുള്ള യാത്രകൾ സംബന്ധിച്ച് ഇന്ത്യൻ എംബസിയുടെ അറിയിപ്പ്

ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള യാത്രാ നിർദ്ദേശങ്ങൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ഓഗസ്റ്റ് 28 മുതൽ പള്ളികൾ തുറക്കാൻ തീരുമാനം

ബഹ്‌റൈനിലെ പള്ളികൾ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കുന്ന പ്രക്രിയ പടിപടിയായി നടപ്പിലാക്കാൻ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ജസ്റ്റിസ്, ഇസ്ലാമിക്ക് അഫയേഴ്‌സ് ആൻഡ് എന്ഡോവെമെന്റ്സ് അറിയിച്ചു.

Continue Reading

COVID-19 പ്രതിരോധത്തിൽ പൊതു അവബോധം നിർണ്ണായകമായ പങ്ക് വഹിക്കുന്നതായി ബഹ്‌റൈൻ

കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ ബഹ്‌റൈനിലെ പൗരന്മാർക്കും, നിവാസികൾക്കും വലിയ കടമകൾ ഉള്ളതായി പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ്ങ് അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ അഭിപ്രായപ്പെട്ടു.

Continue Reading

COVID-19 വാക്സിൻ പരീക്ഷണം: BIECC-യിൽ നേരിട്ടെത്തി സന്നദ്ധസേവകരാകാമെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം

രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ പങ്ക്ചേരാൻ താത്പര്യമുള്ളവർക്ക്, ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (BIECC) നേരിട്ടെത്തി സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്റൈനിലേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികർക്കും ഏർപ്പെടുത്തിയിരുന്ന 10 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ഒഴിവാക്കാൻ തീരുമാനിച്ചതായി ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading