ബഹ്‌റൈൻ: പുതിയ അധ്യയന വർഷം സെപ്റ്റംബർ 16 മുതൽ
ബഹ്‌റൈനിലെ അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2020 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബഹ്‌റൈനിലെ അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2020 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingബഹ്‌റൈനിലെ പൊതുമേഖലയിലെ ഈ വർഷത്തെ ഹിജ്റ പുതുവർഷ അവധി പ്രഖ്യാപിച്ചു.
Continue Readingബഹ്‌റൈനിലെ കൊറോണ വൈറസ് ബാധിച്ചവരിലെ രോഗമുക്തി നിരക്ക് 92.6 ശതമാനമായതായി ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനിയ അറിയിച്ചു.
Continue Readingരാജ്യത്തെ പള്ളികൾ, പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്നും, മതപരമായ ഒത്തുചേരലുകൾ, കൂട്ടായ പ്രാർത്ഥനകൾ മുതലായവയ്ക്കുള്ള താത്കാലിക വിലക്കുകൾ തുടരാനും ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു.
Continue Readingബഹ്‌റൈനിൽ ആരംഭിച്ചിട്ടുള്ള കൊറോണാ വൈറസ് വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന സന്നദ്ധസേവകർക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue ReadingCOVID-19 വാക്സിൻ മൂന്നാം ഘട്ട പരീക്ഷണങ്ങൾ രാജ്യത്ത് ആരംഭിക്കുന്നതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 10, തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingബഹ്‌റൈനിലെ ഇ-വിസ സേവനങ്ങൾക്കുള്ള വെബ്സൈറ്റ് നവീകരിച്ചതായി നാഷണൽ പാസ്സ്പോർട്സ് ആൻഡ് റസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടീമിന്റെ നിർദ്ദേശങ്ങളെ തുടർന്ന് ബഹ്‌റൈനിൽ കൂടുതൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുവാദം നൽകാൻ തീരുമാനിച്ചു.
Continue Readingവന്ദേ ഭാരത് മിഷൻ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓഗസ്റ്റ് 4 മുതൽ 28 വരെ ബഹ്‌റൈനിൽ നിന്ന് 21 വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Continue Readingഈദുൽ അദ്ഹ ആഘോഷങ്ങളുടെ വേളയിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈനിലെ പൗരന്മാരോടും, നിവാസികളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Continue Reading