ബഹ്‌റൈൻ: മാസ്കുകൾ ഉപയോഗിക്കുന്നതിലെ വീഴ്ചകൾ; 11000-ത്തോളം പേർക്കെതിരെ നിയമനടപടി
ബഹ്‌റൈനിൽ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, പൊതു ഇടങ്ങളിൽ മാസ്‌കുകൾ നിർബന്ധമാക്കിയത് മുതൽ, ഇതുമായി ബന്ധപ്പെട്ട 10,866 നിയമലംഘനങ്ങൾ റെജിസ്റ്റർ ചെയ്‌തതായി അധികൃതർ വ്യക്തമാക്കി.
Continue Reading
