ബഹ്‌റൈൻ: പ്രവാസികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് ഒഴിവാക്കിയ നടപടി സെപ്റ്റംബർ വരെ തുടരും
ബഹ്‌റൈനിലെ സർക്കാർ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് താത്‌കാലികമായി ഒഴിവാക്കിയ നടപടി തുടരാൻ തീരുമാനം.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബഹ്‌റൈനിലെ സർക്കാർ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന പ്രവാസികൾക്ക് മെഡിക്കൽ കൺസൾട്ടേഷൻ ഫീസ് താത്‌കാലികമായി ഒഴിവാക്കിയ നടപടി തുടരാൻ തീരുമാനം.
Continue Readingബഹ്‌റൈനിൽ കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി, പൊതു ഇടങ്ങളിൽ മാസ്‌കുകൾ നിർബന്ധമാക്കിയത് മുതൽ, ഇതുമായി ബന്ധപ്പെട്ട 10,866 നിയമലംഘനങ്ങൾ റെജിസ്റ്റർ ചെയ്‌തതായി അധികൃതർ വ്യക്തമാക്കി.
Continue Readingസൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് പാലം യാത്രികർക്കായി ഭാഗികമായി തുറന്നു കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചതായി സൂചനകൾ.
Continue Readingജൂലൈ 21, ചൊവ്വാഴ്ച മുതൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ യാത്രികരും, COVID-19 പരിശോധനകൾക്കുള്ള ചെലവുകൾ സ്വയം വഹിക്കേണ്ടതാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingനിയമം ലംഘിച്ച് കൊണ്ട്, വഴിയോര കച്ചവടങ്ങൾ നടത്തുന്ന വിദേശികൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച പ്രമേയത്തിന് ബഹ്‌റൈൻ ക്യാബിനറ്റ് അംഗീകാരം നൽകി.
Continue Readingബഹ്‌റൈനിലെ പുറം തൊഴിലിടങ്ങളിലെ, നിർബന്ധിത മദ്ധ്യാഹ്ന ഇടവേള പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പ്രത്യേക പരിശോധനകൾ, നാഷണൽ ഇന്സ്ടിട്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ (NIHR) മേല്നോട്ടത്തിൽ ആരംഭിച്ചു.
Continue Readingമുഹറഖ് മുൻസിപ്പാലിറ്റിയുടെ ബുസൈത്തീനിലെ പ്രധാന കെട്ടിടം ജൂലൈ 5 മുതൽ 23 വരെ അറ്റകുറ്റപണികൾക്കും, അണുനശീകരണത്തിനുമായി അടച്ചിടാൻ തീരുമാനിച്ചതായി മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ പള്ളികൾ, നിലവിൽ പ്രാർത്ഥനകൾക്കായി തുറന്ന് കൊടുക്കേണ്ടതില്ലെന്ന് ബഹ്‌റൈൻ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്‌സ് തീരുമാനിച്ചു.
Continue Readingവന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിൽ ബഹ്‌റൈനിൽ നിന്ന് 47 വിമാന സർവീസുകൾ പ്രഖ്യാപിച്ചു.
Continue Readingബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് വീണ്ടും പ്രവർത്തന സജ്ജമായതോടെ, യാത്രികരുടെയും ജീവനക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന നിരവധി മുൻകരുതലുകൾ വിമാനത്താവളത്തിൽ നടപ്പിലാക്കിയിട്ടുണ്ട്.
Continue Reading