അബ്ദുള്ള ബിൻ സായിദ് ന്യൂഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ദുബായ്: മുഹമ്മദ് ബിൻ റാഷിദ് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവ തമ്മിൽ കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒപ്പ് വെച്ചു

ഒമാനിലെ സൊഹാർ പോർട്ടിനെ യു എ ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള കരാറിൽ ഒമാൻ റെയിൽ, ഇത്തിഹാദ് റെയിൽ എന്നിവർ ഒപ്പ് വെച്ചു.

Continue Reading

യു എ ഇ വിദേശകാര്യ മന്ത്രി ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം സന്ദർശിച്ചു

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം സന്ദർശിച്ചു.

Continue Reading

സൗദി കിരീടാവകാശിയും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറുമായി 2022 സെപ്റ്റംബർ 11-ന് ജിദ്ദയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടി: യു എ ഇ, യു എസ് പ്രസിഡന്റുമാർ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ചർച്ച നടത്തി

ജിദ്ദ സെക്യൂരിറ്റി ആൻഡ് ഡെവലപ്‌മെന്‍റ് ഉച്ചകോടിയ്ക്കിടെ നടന്ന കൂടിക്കാഴ്ചയിൽ, യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ച നടത്തി.

Continue Reading

സൗദി അറേബ്യയും യു എസും ബഹിരാകാശം, നിക്ഷേപം, ഊർജം തുടങ്ങിയ വിവിധ മേഖലകളിൽ 18 കരാറുകളിൽ ഒപ്പ് വെച്ചു

ബഹിരാകാശം, നിക്ഷേപം, ഊർജം, ആശയവിനിമയം, ആരോഗ്യം എന്നീ മേഖലകളിൽ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നതിനായി 18 കരാറുകളിൽ സൗദി അറേബ്യയും, യു എസും ഒപ്പ് വെച്ചു.

Continue Reading

യു എ ഇ പ്രസിഡൻ്റ് ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു

ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു എ ഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Continue Reading

യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാനെ ഇന്ത്യൻ പ്രധാനമന്ത്രി അഭിനന്ദിച്ചു

പുതിയ യു എ ഇ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്‌ അൽ നഹ്യാനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡി അഭിനന്ദിച്ചു.

Continue Reading

യു എ ഇ: CEPA കരാർ; ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ 90% കുറയ്ക്കുന്നതിനുള്ള നീക്കം ആരംഭിച്ചതായി സാമ്പത്തിക വകുപ്പ് മന്ത്രി

യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) 2022 മെയ് 1 മുതൽ പ്രാബല്യത്തിൽ വന്നതായി യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചു.

Continue Reading