ഇന്ത്യ-ഒമാൻ വാണിജ്യ ബന്ധം കൂടുതൽ ശക്തമാകുമെന്ന് സൂചന

വരും വർഷങ്ങളിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്ന സൂചനകൾ നൽകിക്കൊണ്ട് ഇരുരാജ്യങ്ങളും പങ്കെടുത്ത ജോയിന്റ് കമ്മിഷൻ മീറ്റിംഗ് ന്യൂഡൽഹിയിൽ വെച്ച് നടന്നു.

Continue Reading

ഇന്ത്യ – യു എ ഇ CEPA കരാർ ഒരു മാസത്തിനകം പ്രാവർത്തികമാകുമെന്ന് എമിറാത്തി അധികൃതർ അറിയിച്ചു

യു എ ഇയും ഇന്ത്യയും തമ്മിൽ 2022 ഫെബ്രുവരി 18-ന് ഒപ്പ് വെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒരു മാസത്തിനകം പ്രാവർത്തികമാകുമെന്ന് എമിറാത്തി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Continue Reading

ഒമാൻ വിദേശകാര്യ മന്ത്രി ഇന്ത്യൻ ഉപരാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡുവുമായി 2022 മാർച്ച് 24-ന് ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ഇന്ത്യ – യു എ ഇ വിർച്യുൽ ഉന്നതതലയോഗം നടന്നു; CEPA കരാറിൽ ഇരുരാജ്യങ്ങളും ഒപ്പ് വെച്ചു

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും 2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ഇന്ത്യൻ പ്രധാനമന്ത്രിയും, അബുദാബി കിരീടാവകാശിയും ഫെബ്രുവരി 18-ന് വിർച്യുൽ കൂടിക്കാഴ്ച്ച നടത്തും

ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, അബുദാബി കിരീടാവകാശിയും, യു എ ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ന് (2022 ഫെബ്രുവരി 18, വെള്ളിയാഴ്ച്ച) വിർച്യുൽ സംവിധാനങ്ങളിലൂടെ കൂടിക്കാഴ്ച്ച നടത്തുന്നതാണ്.

Continue Reading

ദുബായ്: സൗദി കിരീടാവകാശിയെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്വാഗതം ചെയ്തു

യു എ ഇ ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി എമിറേറ്റിലെത്തിയ സൗദി കിരീടാവകാശി H.R.H. പ്രിൻസ് മുഹമ്മദ് ബിൻ സൽമാനെ വൈസ് പ്രസിഡന്റും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്വാഗതം ചെയ്തു.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ മുഹമ്മദ് ബിൻ സായിദ് സ്വീകരിച്ചു

അബുദാബി കിരീടാവകാശിയും, യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖസർ അൽ ഷാതിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു.

Continue Reading

യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ അബ്ദുല്ല ബിൻ സായിദ് സ്വാഗതം ചെയ്തു

യു എ ഇയിലെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ. സുബ്രഹ്മണ്യം ജയശങ്കറിനെ യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു.

Continue Reading

അയൽപക്കം തലപൊക്കുമ്പോൾ

അയൽപക്കം തലപൊക്കുമ്പോൾ – ഇന്ത്യയുമായി ഇടമുറിയാത്ത ഒരു സാംസ്കാരിക ബന്ധം വച്ചുപുലർത്തിയിരുന്ന നമ്മുടെ അയൽരാജ്യമായ നേപ്പാളിൻ്റെ നയങ്ങളിലുള്ള മാറ്റത്തെക്കുറിച്ചാണ് ഇന്നത്തെ മുഖപ്രസംഗം.

Continue Reading