യു എ ഇ: വിദ്യാലയങ്ങളിലും, സർവകലാശാലകളിലും മാർച്ച് 4 വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തി
രാജ്യത്തെ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും 2026 മാർച്ച് 4, ബുധനാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും 2026 മാർച്ച് 4, ബുധനാഴ്ച വരെ ഓൺലൈൻ അധ്യയനം ഏർപ്പെടുത്തിയതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് വിവിധ ഗവർണറേറ്റുകളിലെ വിദ്യാലയങ്ങളിൽ 2024 ഡിസംബർ 26, വ്യാഴാഴ്ച ഓൺലൈൻ അധ്യയനം നടപ്പിലാക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ വിദൂര സമ്പ്രദായത്തിലുള്ള അധ്യയനം നടപ്പിലാക്കുമെന്ന് അജ്‌മാൻ എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു.
Continue Readingഅബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്കിങ്ങ്, ഓൺലൈൻ പഠനം എന്നിവ ഏർപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് 2024 മെയ് 2, 3 തീയതികളിൽ റിമോട്ട് വർക്ക്, ഓൺലൈൻ പഠനം എന്നിവ നടപ്പിലാക്കാൻ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) നിർദ്ദേശം നൽകി.
Continue Readingഎമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ഷാർജ അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാലയങ്ങളിലും 2024 മെയ് 2, 3 തീയതികളിൽ ഓൺലൈൻ പഠന രീതി ഏർപ്പെടുത്തിയതായി ദുബായ് സർക്കാർ അറിയിച്ചു.
Continue Readingഎമിറേറ്റിൽ മഴ അവസാനിച്ച ശേഷവും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കായി ആവശ്യമെങ്കിൽ ഓൺലൈൻ പഠനം നീട്ടി നൽകാൻ സ്വകാര്യ വിദ്യാലയങ്ങളോട് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) ആഹ്വാനം ചെയ്തു.
Continue Readingഎമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ ഓൺലൈൻ പഠന രീതി തുടരുമെന്ന് ദുബായ് സർക്കാർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.
Continue Reading