ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഓൺലൈൻ പഠനം തുടരും

UAE

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ ഓൺലൈൻ പഠന രീതി തുടരുമെന്ന് ദുബായ് സർക്കാർ അറിയിച്ചു. 2024 ഏപ്രിൽ 17-ന് വൈകീട്ടാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയും സമാനമായ ഒരു അറിയിപ്പ് നൽകിയിട്ടുണ്ട്.