ഖത്തർ: ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചു
ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ലോകകപ്പ് മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്രികരുടെ തിരക്ക് കണക്കിലെടുത്ത് ഒമ്പത് ദോഹ മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ ഗേറ്റുകൾ സ്ഥാപിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Reading2022 നവംബർ 11 മുതൽ ദോഹ മെട്രോ ട്രെയിനുകളിൽ സ്റ്റാൻഡേർഡ് ക്ലാസ് സേവനങ്ങൾ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഫിഫ വേൾഡ് കപ്പ് 2022 ടൂർണമെന്റ് നടക്കുന്ന കാലയളവിൽ സെൻട്രൽ ദോഹയിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവ സംബന്ധിച്ച് ഖത്തർ അധികൃതർ അറിയിപ്പ് നൽകി.
Continue Readingഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ദോഹ മെട്രോയുടെ സേവനങ്ങൾ ദിനവും പുലർച്ചെ 3 വരെ ലഭിക്കുന്ന രീതിയിൽ പുനഃക്രമീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Reading2022 ഒക്ടോബർ 2 മുതൽ മെട്രോലിങ്ക് സേവനങ്ങൾക്കായി കൂടുതൽ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കുമെന്ന് ഖത്തർ മോവസലാത് അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച നടന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിന്റെ ഭാഗമായി ലുസൈൽ QNB മെട്രോ സ്റ്റേഷനിൽ നിന്ന് 97000-ൽ പരം യാത്രികർ മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഖത്തർ റെയിൽ അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 9, വെള്ളിയാഴ്ച നടക്കുന്ന ലുസൈൽ സൂപ്പർ കപ്പ് മത്സരത്തിന്റെ പശ്ചാത്തലത്തിൽ ദോഹ മെട്രോയുടെ സേവനങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കുമെന്ന് ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading2022 സെപ്റ്റംബർ 4, ഞായറാഴ്ച മുതൽ മെട്രോലിങ്ക് സേവനം അൽ വുഖൈർ വരെ നീട്ടാൻ തീരുമാനിച്ചതായി ദോഹ മെട്രോ ആൻഡ് ലുസൈൽ ട്രാം അധികൃതർ അറിയിച്ചു.
Continue Reading2022 ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Reading2022 ജൂൺ 3, 4 തീയതികളിൽ ദോഹ മെട്രോ റെഡ് ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി.
Continue Reading