ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ ജൂൺ 24 മുതൽ പുനരാരംഭിക്കും
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട്സ് അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് എയർപോർട്ട്സ് അറിയിച്ചു.
Continue Readingസൗത്ത് ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രികർക്ക് ദുബായിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
Continue Readingദുബായിലേക്കെത്തുന്ന വിദേശ യാത്രികർക്കുള്ള യാത്രാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിച്ചു.
Continue Readingദുബായ് വിമാനത്താവളത്തിലൂടെ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന യാത്രികരുടെ COVID-19 PCR ടെസ്റ്റ് നിബന്ധനകളിൽ ഡിസംബർ 6 മുതൽ മാറ്റം വരുത്തി.
Continue Readingഇന്ത്യ ഉൾപ്പടെ അഞ്ച് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് സന്ദർശക/ ടൂറിസ്റ്റ് വിസകളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവർക്കുള്ള യാത്രാ നിബന്ധനകളിൽ മാറ്റങ്ങൾ വരുത്തി.
Continue Readingമറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്ക്, ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ യു എ യിലേക്ക് പ്രവേശിക്കുന്നതിന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ICA) മുൻകൂർ അനുവാദം നിർബന്ധമാക്കിയതായി സൂചന.
Continue Readingദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര നിബന്ധനകളിൽ ഏതാനം മാറ്റങ്ങൾ വരുത്തിയതായി എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അറിയിച്ചു.
Continue Readingദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമുള്ള സംവിധാനം എമിറേറ്റ്സ് എയർലൈൻസ് ഏർപ്പെടുത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചതായി ജനറൽ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.
Continue Readingകേരളത്തിലെ രണ്ട് നഗരങ്ങൾ ഉൾപ്പടെ, അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് ഓഗസ്റ്റ് 20 മുതൽ 31 വരെ പ്രത്യേക സർവീസുകൾ നടത്തുമെന്ന് എമിറേറ്സ് അറിയിച്ചു.
Continue Reading