ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചു
ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ അഞ്ച് ലക്ഷത്തിലധികം സഞ്ചാരികൾ ദുബായ് വിമാനത്താവളം ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.
Continue Reading2024-ലെ ആദ്യ പാദത്തിൽ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ 23 ദശലക്ഷം യാത്രികർ സഞ്ചരിച്ചതായി അധികൃതർ അറിയിച്ചു.
Continue Readingഅൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ 128 ബില്യൺ മൂല്യമുള്ള പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകി.
Continue Readingദുബായ് അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിച്ചതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Readingദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാനങ്ങളുടെ എണ്ണത്തിൽ 48 മണിക്കൂർ നേരത്തേക്ക് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
Continue Readingദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ലേക്കുള്ള പ്രവേശനത്തിൽ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Continue Readingവ്യാജ പേരുകളിൽ ലോസ്റ്റ് ലഗ്ഗേജുകൾ വില്പനയ്ക്ക് വെച്ച് കൊണ്ട് ഫേസ്ബുക്കിലും, ഇൻസ്റാഗ്രാമിലും വരുന്ന തട്ടിപ്പ് പരസ്യങ്ങളെക്കുറിച്ച് ദുബായ് എയർപോർട്ട് അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingദുബായ് വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുന്ന ടാക്സികളുടെ എണ്ണം കൂട്ടിയതായി ദുബായ് ടാക്സി കമ്പനി അറിയിച്ചു.
Continue Reading2023-ലെ ആദ്യ പാദത്തിൽ ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്, പാസ്സ്‌പോർട്ട് കൗണ്ടറുകളിൽ നിന്ന് 26 ദശലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.
Continue Readingദുബായ് എയർപോർട്ടിലെ ടെർമിനൽ 1-ലെ അറൈവൽ മേഖലയിൽ നിന്ന് സ്വകാര്യ വാഹനങ്ങളിലെത്തി യാത്രികരെ എടുക്കുന്നതിന് 2023 ജൂൺ 8 മുതൽ നിയന്ത്രണം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Reading