യു എ ഇയിലെ വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം: ദുബായിലെ സർക്കാർ മേഖലയിൽ ശനി, ഞായർ അവധി പ്രഖ്യാപിച്ചു

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

എക്സ്പോ 2020: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് സ്പാനിഷ് പവലിയൻ സന്ദർശിച്ചു

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി സ്പാനിഷ് പവലിയൻ സന്ദർശിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ്സ് കോറിഡോർ പദ്ധതിയുടെ അമ്പത് ശതമാനം പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ്സ് കോറിഡോർ പദ്ധതിയുടെ അമ്പത് ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ ഗോൾഡൻ ജൂബിലി: എക്സ്പോ 2020 ദുബായ് വേദിയിൽ പ്രത്യേക ആഘോഷപരിപാടികൾ സംഘടിപ്പിച്ചു

എക്സ്പോ 2020 ദുബായ് വേദിയിൽ നടന്ന യു എ ഇ ഗോൾഡൻ ജൂബിലി ആഘോഷങ്ങളിൽ യു എ ഇ സഹിഷ്ണുതാകാര്യ മന്ത്രിയും, എക്സ്പോ 2020 കമ്മീഷണർ ജനറലുമായ H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading

ദുബായ്: ബൂസ്റ്റർ വാക്സിനുകൾ സംബന്ധിച്ച് DHA അറിയിപ്പ് നൽകി; സിനോഫാം വാക്സിനെടുത്തവർക്ക് രണ്ട് ഡോസ് ബൂസ്റ്റർ നൽകും

എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി വിവിധ വാക്സിനുകൾ സ്വീകരിച്ചിട്ടുള്ളവരുടെ ബൂസ്റ്റർ വാക്സിൻ കുത്തിവെപ്പുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ഒരു അറിയിപ്പ് പുറത്തിറക്കി.

Continue Reading

എക്സ്പോ 2020 ദുബായ്: ഇന്ത്യൻ പവലിയൻ സന്ദർശകരുടെ എണ്ണം നാല് ലക്ഷം കടന്നു

എക്സ്പോ 2020 ദുബായ് ആരംഭിച്ച 2021 ഒക്ടോബർ 1 മുതൽ ഇന്ത്യൻ പവലിയനിൽ ഇതുവരെ നാല് ലക്ഷത്തിലധികം സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: ദുബായിൽ പാർക്കിംഗ് സൗജന്യം; പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയങ്ങളിൽ മാറ്റം

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) വ്യക്തമാക്കി.

Continue Reading

ഷെയ്ഖ് സായിദ് റോഡിൽ നടന്ന ദുബായ് റണ്ണിൽ ഒന്നരലക്ഷത്തോളം പേർ പങ്കെടുത്തു

ആവേശത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അവിശ്വസനീയമായ പ്രകടനത്തോടെ ദുബായ് റൺ 2021-ൽ പങ്കെടുക്കാൻ നവംബർ 26, വെള്ളിയാഴ്ച്ച 146000 ആളുകൾ ഷെയ്ഖ് സായിദ് റോഡിൽ ഒത്തുചേർന്നു.

Continue Reading