ദുബായ്: ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ്സ് കോറിഡോർ പദ്ധതിയുടെ അമ്പത് ശതമാനം പൂർത്തിയാക്കിയതായി RTA
ഷെയ്ഖ് റാഷിദ് ബിൻ സയീദ് റോഡ്സ് കോറിഡോർ പദ്ധതിയുടെ അമ്പത് ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.
Continue Reading
