ദുബായ്: ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർക്ക് RTA പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ബൈക്കുകളിൽ ഡെലിവറി സേവനങ്ങൾ നൽകുന്നവർ പാലിക്കേണ്ടതായ പ്രവർത്തന മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം RTA പുതിയ മിനി ബസ് ഡിപ്പോ ആരംഭിച്ചു

2021 ജൂലൈ 5 മുതൽ, ദുബായ് മെട്രോ ഗ്രീൻ ലൈനിൽ, എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം പുതിയ മിനി ബസ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രവാസികളോട് ആവശ്യപ്പെട്ടു

കോൺസുലാർ സേവനങ്ങൾ സുഗമമായി ലഭിക്കുന്നതിനും, അടിയന്തിര പ്രാധാന്യമുള്ള വിവരങ്ങൾ സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ലഭിക്കുന്നതിനുമായി ആഗോള പ്രവാസി റിഷ്താ പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ദുബായിലെയും, വടക്കൻ എമിറേറ്റുകളിലെയും പ്രവാസി ഇന്ത്യക്കാരോട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ആവശ്യപ്പെട്ടു.

Continue Reading

ദുബായ്: സ്മാർട്ട് സാലിക് ആപ്പ് ഡിസംബർ മുതൽ നിർത്തലാക്കുമെന്ന് RTA

2021 ഡിസംബർ മുതൽ സ്മാർട്ട് സാലിക് ആപ്പിന്റെ പ്രവർത്തനം നിർത്തലാക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ജൂലൈ 7 മുതൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന റെസിഡൻസി വിസ സേവനങ്ങൾ ആരംഭിക്കുമെന്ന് GDRFA

യു എ ഇ പൗരന്മാർക്കും, പ്രവാസികൾക്കും ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഒരു പ്രത്യേക സംവിധാനം 2021 ജൂലൈ 7 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (GDRFA) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾ ജൂലൈ 7 മുതൽ പുനരാരംഭിക്കുമെന്നാണ് കരുതുന്നതെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാവിമാന സർവീസുകൾ 2021 ജൂലൈ 7 മുതൽ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിലെ പ്രവർത്തനങ്ങൾ 2021 ജൂൺ 24 മുതൽ പുനരാരംഭിച്ചു.

Continue Reading

ഇന്ത്യ – ദുബായ് വിമാനസർവീസുകളിലെ അനിശ്ചിതത്വം തുടരുന്നു; യാത്രാവിലക്ക് തുടരുന്നതായി എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് ദുബായിലേക്കുള്ള വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ തുടരുന്നതായി എമിറേറ്റ്സ് എയർലൈൻ കസ്റ്റമർ സപ്പോർട്ട് ട്വിറ്ററിലൂടെ അറിയിച്ചു.

Continue Reading

യു എ ഇ: COVID-19 വാക്സിൻ കുത്തിവെപ്പെടുക്കാനായി യാത്രചെയ്യുന്നവർക്ക് സൗജന്യ സവാരിയുമായി യൂബർ

അബുദാബി, ദുബായ് എന്നിവിടങ്ങളിൽ COVID-19 വാക്സിൻ കുത്തിവെപ്പെടുക്കുന്നതിനായി യാത്രചെയ്യുന്നവർക്ക് രണ്ട് യാത്രകൾ സൗജന്യമായി നൽകുമെന്ന് യൂബർ പ്രഖ്യാപിച്ചു.

Continue Reading