ദുബായ് വിസകളിലുള്ള GDRFA അനുമതിയുള്ളവർക്ക് മാത്രമാണ് ദുബായ് എയർപോർട്ടിലൂടെ പ്രവേശനം അനുവദിക്കുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ്സ്

ദുബായ് റെസിഡൻസി വിസകളിലുള്ള യാത്രികർക്കും, മറ്റു എമിറേറ്റുകളിലെ റെസിഡൻസി വിസകളിലുള്ള യാത്രികർക്കും ബാധകമാകുന്ന പ്രവേശന നിബന്ധനകൾ സംബന്ധിച്ച് എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

രണ്ട് ദുബായ് മെട്രോ സ്റ്റേഷനുകൾ പുനര്‍നാമകരണം ചെയ്യാൻ തീരുമാനിച്ചതായി RTA

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ രണ്ട് സ്റ്റേഷനുകളുടെ പേരുകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നെത്തുന്ന ദുബായ് വിസകളിലുള്ള മുഴുവൻ യാത്രികരും GDRFA-യുടെ മുൻ‌കൂർ അനുമതി നേടണമെന്ന് എമിറേറ്റ്സ്

NCEMA മാനദണ്ഡങ്ങൾ അനുസരിച്ച്, ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്ക് യാത്ര ചെയ്യുന്നവർക്ക് 2021 ഓഗസ്റ്റ് 5 മുതൽ ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റ്സ് എയർലൈൻ അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: നാഷണൽ ജ്യോഗ്രഫിക്കിന്റെ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി

നാഷണൽ ജ്യോഗ്രഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി.

Continue Reading

ദുബായ്: ഏതാനം ഫെറി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി RTA

ദുബായ് ഫെറിയുടെ ഏതാനം സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകി

എമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ വേളയിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം

ഈദുൽ അദ്ഹ അവധിദിനങ്ങളിലെ എമിറേറ്റിലെ COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സമയക്രമം

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഈദുൽ അദ്ഹ: ദുബായിൽ വാഹന പാർക്കിംഗ് സൗജന്യം

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 23, വെള്ളിയാഴ്ച്ച വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading