വിസ കാലാവധി കഴിഞ്ഞവർക്കുള്ള സേവനങ്ങൾ ദുബായ് എയർപോർട്ടിലെ ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റി
നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, മാർച്ച് 1-നു മുൻപ് വിസാ കാലാവധി അവസാനിച്ച ശേഷം എമിറേറ്റിൽ തുടരുന്ന സന്ദർശകരുടെ, വിരലടയാളം പതിപ്പിക്കുന്നതുൾപ്പടെയുള്ള സേവനങ്ങൾ ദുബായ് എയർപോർട്ട് ടെർമിനൽ 2-നു സമീപമുള്ള ഡീപോർറ്റേഷൻ കേന്ദ്രത്തിലേക്ക് മാറ്റിയതായി ദുബായ് പോലീസ് അറിയിച്ചു.
Continue Reading
