ദുബായ്: പൊതു ലൈബ്രറികൾ തുറന്നു
ദുബായ് കൾച്ചറിന് കീഴിലുള്ള ലൈബ്രറികൾ ജൂൺ 18 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായ് കൾച്ചറിന് കീഴിലുള്ള ലൈബ്രറികൾ ജൂൺ 18 മുതൽ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.
Continue Readingവ്യോമയാന മേഖലയിൽ COVID-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളിൽ പടിപടിയായി ഇളവുകൾ അനുവദിച്ച് തുടങ്ങിയതോടെ യാത്രികരുടെയും, സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയുള്ള വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് എയർപോർട്ട് അധികൃതർ പങ്കുവെച്ചു.
Continue Readingജൂൺ 18 മുതൽ എമിറേറ്റിലെ വാണിജ്യ, വിനോദ, സാംസ്‌കാരിക മേഖലകളിലെ കൂടുതൽ പ്രവർത്തനങ്ങൾക്കും, സേവനങ്ങൾക്കും അനുമതി നൽകാൻ ദുബായിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് തീരുമാനിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ചകൾ കണ്ടെത്തുന്നതിനായി നിർമ്മിത ബുദ്ധി ഉപയോഗിച്ച് കൊണ്ടുള്ള സംവിധാനങ്ങളുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA).
Continue Readingദുബായിലെ ഷോപ്പിംഗ് മാളുകൾക്കും, സ്വകാര്യ മേഖലയിലെ വാണിജ്യ സ്ഥാപനങ്ങൾക്കും ജൂൺ 3, ബുധനാഴ്ച്ച മുതൽ 100% ശേഷിയിൽ പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകികൊണ്ട് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിറക്കി.
Continue Readingദുബായ് എയർപോർട്ടിൽ നിന്നു സഞ്ചരിക്കുന്ന യാത്രികർക്ക് PPE (Personal Protective Equipment) കിറ്റുകൾ എളുപ്പത്തിൽ ടെർമിനലിൽ നിന്ന് തന്നെ വാങ്ങുന്നതിനായുള്ള സംവിധാനം നിലവിൽ വന്നു.
Continue Readingപൊതുഇടങ്ങളിലെ മാസ്കുകളുടെ ഉപയോഗത്തെ സംബന്ധിച്ച് ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.
Continue Readingദുബായിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകാനുള്ള തീരുമാനത്തിന്റെ ഭാഗമായി, ദുബായ് കൾച്ചറിനു കീഴിലുള്ള മ്യൂസിയങ്ങളിൽ ജൂൺ 1 മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി അറിയിച്ചു.
Continue ReadingCOVID-19 പശ്ചാത്തലത്തിലെ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന ദുബായിലെ പൊതുഇടങ്ങൾ ജനങ്ങൾക്കായി തുറന്ന് കൊടുക്കാൻ ദുബായ് മുൻസിപ്പാലിറ്റി തീരുമാനിച്ചു.
Continue Readingദുബായിലും വടക്കൻ എമിറേറ്റുകളിലും ഉള്ള പാസ്പോർട്ട്, അറ്റസ്റ്റേഷൻ സേവനകേന്ദ്രങ്ങൾ മെയ് 27 ബുധനാഴ്ച്ച മുതൽ സേവനങ്ങൾ പുനരാരംഭിക്കുന്നതായി യു എ ഇയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചു.
Continue Reading