ദുബായ്: ടാക്സി വാനുകളിൽ നാലു പേർക്ക് യാത്ര ചെയ്യാൻ അനുവാദം
ഹലാ ടാക്സിയിലൂടെ ബുക്ക് ചെയ്യുന്ന ദുബായ് ടാക്സി വാനുകളിൽ ഒരേ സമയം പരമാവധി നാലു പേർക്ക് യാത്രാനുമതി നൽകാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തീരുമാനിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഹലാ ടാക്സിയിലൂടെ ബുക്ക് ചെയ്യുന്ന ദുബായ് ടാക്സി വാനുകളിൽ ഒരേ സമയം പരമാവധി നാലു പേർക്ക് യാത്രാനുമതി നൽകാൻ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) തീരുമാനിച്ചു.
Continue Readingആഗോളതലത്തിൽ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക്, COVID-19 ചികിത്സകളുടെയും, ക്വാറന്റീൻ നടപടികളുടെയും ചെലവുകൾക്ക് സൗജന്യമായി പരിരക്ഷ നൽകുമെന്ന് ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ലൈദുബായ് അറിയിച്ചു.
Continue Readingദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ സ്മാർട്ട് ഗേറ്റ് സംവിധാനങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചതായി ജനറൽ റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിച്ചു.
Continue Readingപുതിയ അധ്യയന വർഷത്തിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി, എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിലെ അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കിടയിൽ ഏതാണ്ട് 35000-ത്തോളം COVID-19 ടെസ്റ്റുകൾ നടപ്പിലാക്കിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) വ്യക്തമാക്കി.
Continue Readingദുബായിലേക്ക് യാത്ര ചെയ്യുന്നവർ, യാത്രയ്ക്ക് മുൻപും, യാത്രാവേളയിലും പാലിക്കേണ്ട നിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് പങ്ക് വെച്ചു.
Continue Readingരാജ്യത്തിന് അകത്തും, പുറത്തുമുള്ള നിരവധി പ്രവാസികളുടെ റെസിഡൻസി വിസകളുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ, യാത്രാ നിബന്ധനകൾ മുതലായ വിവിധ സംശയങ്ങൾക്ക്, GDRFA ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മാരി മറുപടി നൽകി.
Continue Readingഹിജ്‌റ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് എമിറേറ്റിലെ പൊതുഗതാഗത സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു.
Continue Readingദുബായിലേക്ക് മടങ്ങുന്ന റെസിഡൻസി വിസകളിലുള്ളവർക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് നൽകി.
Continue Readingഓഗസ്റ്റ് 24, തിങ്കളാഴ്ച്ച മുതൽ 2 BLS കേന്ദ്രങ്ങളിൽ നിന്ന് കൂടി സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
Continue Readingദുബായ് എക്കണോമിയുടെ ബിസിനസ് രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിങ്ങിന്റെ (BRL) ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജുമൈറയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 3,648 ആയി.
Continue Reading