ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ ഏതാണ്ട് 3 ദശലക്ഷം യാത്രികർ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചതായി RTA
ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെയുള്ള ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ 2,853,710 യാത്രികർ ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്തതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
