ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു
ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയായ റൂട്ട് 2020-യുടെ ഔദ്യോഗിക ഉദ്‌ഘാടനം യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു.
Continue Reading
