അവശ്യ വസ്തുക്കളുടെ വിലവിവരങ്ങൾ അറിയാനുള്ള സേവനവുമായി ദുബായ് ഇക്കോണമി
അവശ്യ വസ്തുക്കളുടെയും മുഖ്യാഹാര സാധനങ്ങളുടെയും ദൈനംദിന വിലവിവരങ്ങൾ പൊതുജനങ്ങൾക്ക് പങ്കവെക്കുന്ന സേവനം ദുബായ് ഇക്കോണമി ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അവശ്യ വസ്തുക്കളുടെയും മുഖ്യാഹാര സാധനങ്ങളുടെയും ദൈനംദിന വിലവിവരങ്ങൾ പൊതുജനങ്ങൾക്ക് പങ്കവെക്കുന്ന സേവനം ദുബായ് ഇക്കോണമി ആരംഭിച്ചു.
Continue Readingഹലാ ടാക്സി സർവീസും, ദുബായ് RTA-യും ചേർന്ന് ദുബായിലെ ആരോഗ്യ രംഗത്തെ പ്രവർത്തകർക്കും ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർക്കുമായി പ്രത്യേക ഇളവുകൾ കൊണ്ടുവന്നു.
Continue Readingദുബായിലെ ദെയ്‌റയിലെ അൽ റാസ് പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കർശനമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജമെന്റ് അറിയിച്ചു.
Continue Readingദുബായിൽ രണ്ടാഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ട്രാൻസ്‌പോർട് അതോറിറ്റി തിങ്കളാഴ്ച്ച അറിയിച്ചു.
Continue Readingകൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്തിട്ടുള്ള മാന്ദ്യത്തിൽ നിന്ന് കരകയറുന്നതിനായി ഫ്രീ സോൺ മേഖലയിലെ കമ്പനികൾക്ക് പ്രത്യേകമായി സാമ്പത്തിക ഉത്തേജന പദ്ധതികൾക്ക് രൂപം നൽകിയതായി ദുബായ് ഫ്രീ സോൺസ് കൌൺസിൽ അറിയിച്ചു.
Continue Readingഅണുനശീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് ദുബായിൽ അത്യാവശ്യ കാര്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങേണ്ടവർക്കായി അതിനുള്ള ഓൺലൈൻ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.
Continue Readingതീർത്തും അത്യാവശ്യ ഘട്ടങ്ങളിലൊഴികെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും പൊതുഗതാഗത സംവിധാനങ്ങളെ തീരെ ഒഴിവാക്കാനാകാത്ത സന്ദർഭങ്ങളിൽ മാത്രം ഉപയോഗിക്കാനും ദുബായ് RTA ജനങ്ങളോട് ആവശ്യപ്പെട്ടു.
Continue Readingദുബായിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളോട് 80 ശതമാനം ജീവനക്കാർക്കും ജോലികൾ വീടുകളിൽ നിന്നു ചെയ്യുന്ന സംവിധാനം നിർബന്ധമാക്കാൻ ദുബായ് എക്കണോമി നിർദ്ദേശം നൽകി.
Continue Readingദുബായിലെ ഗ്രോസറി, ഫാർമസി, സൂപ്പർമാർക്കറ്റുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യസ്ഥാപനങ്ങളും മാർച്ച് 25 മുതൽ ഏപ്രിൽ 8 വരെ അടച്ചിടാൻ ദുബായ് ഇക്കോണമി നിർദ്ദേശം നൽകി.
Continue Readingപാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവങ്ങളെല്ലാം ഏപ്രിൽ 7 വരെ താത്കാലികമായി നിർത്തിവെച്ചതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മാർച്ച് 24, ചൊവാഴ്ച്ച വൈകീട്ട് അറിയിച്ചു.
Continue Reading