ഗ്ലോബൽ വില്ലേജ്: സംഗീതമേളകൾ ഒഴിവാക്കി
ഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ച തോറും നടക്കാറുള്ള സംഗീതമേളകൾ, ഈ സീസണിലെ ബാക്കിയുള്ള ആഴ്ചകളിൽ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗ്ലോബൽ വില്ലേജിൽ വെള്ളിയാഴ്ച തോറും നടക്കാറുള്ള സംഗീതമേളകൾ, ഈ സീസണിലെ ബാക്കിയുള്ള ആഴ്ചകളിൽ ഒഴിവാക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingഏകദേശം ആറര ലക്ഷത്തോളം ആളുകളാണ് തങ്ങളുടെ യാത്രകൾക്ക് ദുബായ് മെട്രോയെ ആശ്രയിക്കുന്നത്.
Continue Readingപുതിയ സാലിക്ക് ടാഗുകൾക്കായുള്ള അപേക്ഷാ നടപടികൾ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലൂടെ ആക്കിയതായി ദുബായ് റോഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingകൊറോണാ വൈറസ് പ്രതിരോധം ശക്തമാക്കാനും രാജ്യത്തേക്ക് രോഗം ബാധിച്ചെത്തുന്നവരെ നേരത്തെ തന്നെ കണ്ടെത്തി രോഗം പടരുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും നൂതന സംവിധാനങ്ങളുമായി ദുബായ് എയർപോർട്ട്.
Continue Readingദുബായിലെ റോഡുകളിലെ സുരക്ഷയുറപ്പാക്കുന്നതിനായുള്ള പ്രയത്നങ്ങളുടെ തുടർച്ചയായി പുതിയ സ്മാർട്ട് റഡാർ സംവിധാനവുമായി ദുബായ് പോലീസ്.
Continue Readingഗ്ലോബൽ വില്ലേജിന് ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ ഫൈവ് സ്റ്റാർ അംഗീകാരം ലഭിച്ചതായി ഗ്ലോബൽ വില്ലേജ് അധികൃതരും ദുബായ് മീഡിയ ഓഫീസും ട്വിറ്ററിലൂടെ അറിയിച്ചു.
Continue ReadingCovid-19 വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബായ് എയർപോർട്ടിൽ ആരോഗ്യ സുരക്ഷാ സൂക്ഷ്‌മപരിശോധനകൾ കർശനമാക്കി.
Continue Readingദുബായിലെ ഇന്ത്യൻ കോൺസുലേറ്റും, ഇൻവെസ്റ്റ് ഇന്ത്യയും ചേർന്ന് 2020 മാർച്ച് 9-നു ഇന്ത്യയിലെ റീറ്റെയ്ൽ വ്യവസായ രംഗത്തും ഇ-കോമേഴ്‌സ് മേഖലയിലും ഉള്ള അവസരങ്ങളെ കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നു.
Continue Readingകൊറോണാ ബാധയുമായി ബന്ധപ്പെട്ട ഉടലെടുത്തിട്ടുള്ള സാഹചര്യങ്ങൾ തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്ന് ദുബായ് എക്സ്പോ 2020 സംഘാടകർ അറിയിച്ചു.
Continue Readingദുബായ് ഗവണ്മെന്റ് ഉദ്യോഗസ്ഥരുടെ കായികമത്സര പരിപാടിയായ ഗവ് ഗെയിംസ് 2020 (Gov Games 2020) കൊറോണാ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാറ്റിവെച്ചതായി ദുബായ് മീഡിയ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
Continue Reading