നബിദിനം: ഓഗസ്റ്റ് 28-ന് ദുബായിൽ വാഹന പാർക്കിംഗ് സൗജന്യം
നബിദിനവുമായി ബന്ധപ്പെട്ട്, 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നബിദിനവുമായി ബന്ധപ്പെട്ട്, 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingപുതിയ അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി എമിറേറ്റിലെ സ്‌കൂൾ ബസുകളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പരിശോധനകൾ ശക്തമാക്കി.
Continue Readingമുഷ്‌രിഫ് നാഷണൽ പാർക്കിൽ 102 മീറ്റർ നീളമുള്ള ഒരു പുതിയ പാലം തുറന്നു.
Continue Readingദുബായിലെ റോബോടാക്സി പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം ഇതുവരെ ആകെ 7,613 യാത്രികർക്ക് യാത്രാസേവനങ്ങൾ നൽകിയതായി അധികൃതർ അറിയിച്ചു.
Continue Readingദുബായ് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് ഡെവലപ്‌മെന്റ് കോൺഫറൻസ് & എക്സിബിഷന്റെ (DIHAD) ഇരുപത്തിരണ്ടാമത് പതിപ്പ് 2026 ഓഗസ്റ്റ് 24-ന് ആരംഭിക്കും.
Continue Readingദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നിന്നുള്ള യാത്രാസമയം കുറയ്ക്കുന്നത് ലക്ഷ്യമിട്ട് നിർമ്മിച്ചിട്ടുള്ള പുതിയ 500 മീറ്റർ പാലം ഇന്ന് (2026 ഓഗസ്റ്റ്, 14, വെള്ളിയാഴ്ച ) തുറക്കും.
Continue Readingപത്താമത് ദുബായ് ഫിറ്റ്നസ് ചലഞ്ച് 2026 ഒക്ടോബർ 31-ന് ആരംഭിക്കും.
Continue Readingനബിദിനം പ്രമാണിച്ച് 2026 ഓഗസ്റ്റ് 28, വെള്ളിയാഴ്ച എമിറേറ്റിലെ സർക്കാർ മേഖലയിൽ അവധിയായിരിക്കുമെന്ന് ദുബായ് ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഡിപ്പാർട്മെന്റ് (DGHR) അറിയിച്ചു.
Continue Readingദുബായ് എൻവിറോണ്മെന്റ് കോൺഫറൻസ് ആൻഡ് എക്സിബിഷന്റെ (DECE) പ്രഥമ പതിപ്പ് 2026 സെപ്റ്റംബർ 7-ന് ആരംഭിക്കും.
Continue Readingഷെയ്ഖ് സായിദ് റോഡിൽ രണ്ട് കിലോമീറ്റർ നീളത്തിൽ വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading