2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ 70.1 ദശലക്ഷം യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

2025-ന്റെ ആദ്യ ഒമ്പത് മാസങ്ങളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 70.1 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ ബെന്റ്ലി ബെന്റയ്‌ഗ അസൂർ ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ബെന്റ്ലി ബെന്റയ്‌ഗ അസൂർ ഉൾപ്പെടുത്തി.

Continue Reading

ദുബായ് എയർഷോ: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

പത്തൊമ്പതാമത് ദുബായ് എയർഷോയുടെ ഭാഗമായി ദുബായിലെത്തുന്ന സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

ദുബായ്: ജോബി ഏരിയൽ ടാക്സിയുടെ ജീവനക്കാരോട് കൂടിയ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി

ജോബി ഏരിയൽ ടാക്സിയുടെ ജീവനക്കാരോട് കൂടിയ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: RTA സേവനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ്

തങ്ങളുടെ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളിൽ കിഴിവ് വാഗ്ദാനം ചെയ്യുന്ന രീതിയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ പ്രസിഡന്റ് ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

എക്സ്പോ സിറ്റി: ദുബായ് എക്സിബിഷൻ സെന്റർ വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുന്നതായി അധികൃതർ

എക്സ്പോ സിറ്റി ദുബായിൽ സ്ഥിതി ചെയ്യുന്ന ദുബായ് എക്സിബിഷൻ സെന്ററുമായി ബന്ധപ്പെട്ട വികസന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത് തന്നെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഈദ് അൽ ഇത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കും

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കും.

Continue Reading