ദുബായ്: ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഈദ് അൽ ഇത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കും
യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കും.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി ദുബായിലെ ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഈദ് അൽ എത്തിഹാദ് ആഘോഷപരിപാടികൾ സംഘടിപ്പിക്കും.
Continue Readingദുബായ് എയർഷോയുടെ പത്തൊമ്പതാമത് പതിപ്പ് 2025 നവംബർ 17-ന് ആരംഭിക്കും.
Continue Readingദുബായ് മെട്രോ ബ്ലൂ ലൈൻ നിർമ്മാണ പ്രവർത്തനങ്ങളുടെ പത്ത് ശതമാനം പൂർത്തിയാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.
Continue Readingസ്മാർട്ട് ആപ്പുകളിലൂടെ ടാക്സി ബുക്ക് ചെയ്യുന്നതിനുള്ള നിരക്ക് പരിഷ്‌കരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingലോകത്തെ ഏറ്റവും വലിയ ഭക്ഷ്യപാനീയ നിർമ്മാണ പ്രദർശനങ്ങളിലൊന്നായ ഗൾഫുഡ് മാനുഫാക്ച്ചറിംഗിന്റെ പതിനൊന്നാമത് പതിപ്പ് 2025 നവംബർ 4-ന് ആരംഭിച്ചു.
Continue Readingയു എ ഇയുടെ ദേശീയ പതാക ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2025 നവംബർ 3-ന് ഗ്ലോബൽ വില്ലേജിൽ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കും.
Continue Reading2025 ഒക്ടോബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 805 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.
Continue Readingഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ 2026 മെയ് 12-ന് ദുബായിൽ ആരംഭിക്കും.
Continue Readingദുബായ് റൈഡിന്റെ പശ്ചാത്തലത്തിൽ ഷെയ്ഖ് സായിദ് റോഡ് ഉൾപ്പടെയുള്ള പ്രധാന റോഡുകളിൽ 2025 നവംബർ 2, ഞായറാഴ്ച താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
Continue Reading