ദുബായ്: ട്രാം സിഗ്നലുകൾ മറികടക്കുന്നവർക്ക് പിഴ ചുമത്തും

എമിറേറ്റിലെ ട്രാം സർവീസുകൾക്ക് തടസം വരുത്തുന്ന രീതിയിൽ അവയുമായി ബന്ധപ്പെട്ട സിഗ്നലുകൾ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

സ്ഥിരീകരിക്കാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി

സ്ഥിരീകരിക്കാത്ത ക്യൂ ആർ കോഡുകൾ സ്കാൻ ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിങ്ങിലേക്കുള്ള പുതിയ പാലം തുറന്നു

ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മാൾ ഓഫ് എമിറേറ്റ്സ് പാർക്കിങ്ങിലേക്കുള്ള പുതിയ പാലം തുറന്നു.

Continue Reading

സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 671.7 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 671.7 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ മൂന്ന് പുതിയ മെഴ്‌സിഡസ് ബെൻസ് മോഡലുകൾ ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് മൂന്ന് പുതിയ മെഴ്‌സിഡസ് ബെൻസ് മോഡലുകൾ ഉൾപ്പെടുത്തി.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കുള്ള ടെസ്റ്റ് പെർമിറ്റുകൾ മൂന്ന് കമ്പനികൾക്ക് അനുവദിച്ചതായി RTA

ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കുള്ള ടെസ്റ്റ് പെർമിറ്റുകൾ മൂന്ന് കമ്പനികൾക്ക് അനുവദിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading