സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ വിൽപ്പന 671.7 മില്യൺ ദിർഹം രേഖപ്പെടുത്തി

2025 സെപ്റ്റംബർ മാസത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീ 671.7 മില്യൺ യു എ ഇ ദിർഹത്തിന്റെ വിൽപ്പന രേഖപ്പെടുത്തി.

Continue Reading

ദുബായ് പോലീസിന്റെ വാഹനനിരയിൽ മൂന്ന് പുതിയ മെഴ്‌സിഡസ് ബെൻസ് മോഡലുകൾ ഉൾപ്പെടുത്തി

ദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് മൂന്ന് പുതിയ മെഴ്‌സിഡസ് ബെൻസ് മോഡലുകൾ ഉൾപ്പെടുത്തി.

Continue Reading

ദുബായ്: ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കുള്ള ടെസ്റ്റ് പെർമിറ്റുകൾ മൂന്ന് കമ്പനികൾക്ക് അനുവദിച്ചതായി RTA

ഡ്രൈവറില്ലാത്ത വാഹനങ്ങൾക്കുള്ള ടെസ്റ്റ് പെർമിറ്റുകൾ മൂന്ന് കമ്പനികൾക്ക് അനുവദിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി ദേശീയ ദിനം: സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് GDRFA

സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബായിലെത്തുന്ന വിനോദസഞ്ചാരികളുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് കൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA) സ്വാഗതം ചെയ്തു.

Continue Reading

ദുബായ്: റോഡ്, ഗതാഗത സംബന്ധിയായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വാട്സാപ്പ് സേവനം ആരംഭിച്ചു

എമിറേറ്റിലെ റോഡ്, ഗതാഗത സംബന്ധിയായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ഒരു വാട്സാപ്പ് സേവനം ആരംഭിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading