ദുബായ്: ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായും, ഈ സ്ട്രീറ്റ് ഇരുവശത്തേക്കും ട്രാഫിക്കിനായി തുറന്ന് കൊടുത്തതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന ട്രിപ്അഡ്‌വൈസർ അവാർഡ്; ജനുവരി 29 വരെ പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന നേട്ടം കരസ്ഥമാക്കിയതിന്റെ ആഘോഷങ്ങളുടെ ഭാഗമായി 2023 ജനുവരി 29 വരെ ദുബായ് പ്രത്യേക ഡ്രോൺ ഷോ സംഘടിപ്പിക്കുന്നു.

Continue Reading

യു എ ഇ: ഏതാനം BLS സേവനകേന്ദ്രങ്ങളിൽ നിന്ന് പ്രവാസി ഇന്ത്യക്കാർക്ക് ആഴ്ച്ചയിൽ ഏഴ് ദിവസവും സേവനങ്ങൾ നൽകുമെന്ന് കോൺസുലേറ്റ്

യു എ ഇയിലെ ഏതാനം BLS സേവനകേന്ദ്രങ്ങൾ 2023 ജനുവരി 22 മുതൽ ആഴ്ച്ചയിൽ ഏഴ് ദിവസവും സേവനങ്ങൾ നൽകുന്ന രീതിയിൽ പ്രവർത്തിക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

Continue Reading

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ്: ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി

ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി.

Continue Reading

ദുബായ്: സെഹ്‌ ഷുഐബിൽ വാഹന പരിശോധന, രജിസ്‌ട്രേഷൻ എന്നീ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി RTA

എമിറേറ്റിലെ സെഹ്‌ ഷുഐബിൽ ഒരു ‘ക്വിക്ക് വെഹിക്കിൾ ടെസ്റ്റിംഗ് ആൻഡ് രജിസ്‌ട്രേഷൻ സെന്റർ’ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തി

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരൻ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യു എ ഇയിലെത്തി.

Continue Reading

ദുബായ്: ഇരുപത്തെട്ടാമത്‌ ഗൾഫുഡ് പ്രദർശനം 2023 ഫെബ്രുവരി 20 മുതൽ ആരംഭിക്കും

ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ വാണിജ്യ പ്രദർശനമായ ഗൾഫുഡ് പ്രദർശനത്തിന്റെ ഇരുപത്തെട്ടാമത്‌ പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

യു എ ഇ: 2023-ലെ COP28 കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തു

ദുബായ് എക്സ്പോ സിറ്റിയിൽ വെച്ച് നടക്കാനിരിക്കുന്ന 2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയുടെ ലോഗോ യു എ ഇ വിദേശകാര്യ മന്ത്രി H.H. അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പ്രകാശനം ചെയ്തു.

Continue Reading

ദുബായ്: അൽ ത്വാറിൽ ENOC പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു

അൽ ഖുദ്‌സ് സ്ട്രീറ്റിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കും, ഈ മേഖലയിലെ പാർപ്പിടപ്രദേശങ്ങളിലുള്ളവർക്കും സേവനങ്ങൾ നൽകുന്നതിനായി ദുബായിലെ അൽ ത്വാർ 1-ൽ ENOC ഗ്രൂപ്പ് ഒരു പുതിയ സർവീസ് സ്റ്റേഷൻ ആരംഭിച്ചു.

Continue Reading