ഒക്ടോബർ 30 വരെ പ്രതിദിനം രണ്ട് ലക്ഷം യാത്രികർക്ക് സേവനങ്ങൾ നൽകാനൊരുങ്ങി ദുബായ് എയർപോർട്ട്

2022 ഒക്ടോബർ 21 മുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിൽ രണ്ട് ദശലക്ഷത്തിലധികം യാത്രികർക്ക് സേവനങ്ങൾ നൽകാൻ ഒരുങ്ങിയതായി ദുബായ് ഇന്റർനാഷണൽ എയർപോർട്ട് അറിയിച്ചു.

Continue Reading

ദുബായ്: ഒക്ടോബർ 25 മുതൽ ഗ്ലോബൽ വില്ലേജ് ബസ് സർവീസ് പുനരാരംഭിക്കുമെന്ന് RTA

ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന നാല് ബസ് റൂട്ടുകളുടെ സേവനം 2022 ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

യു എ ഇ: ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നടത്തും

ഈ വർഷത്തെ ദുബായ് ഫിറ്റ്നസ് ചലഞ്ച് 2022 ഒക്ടോബർ 29 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

യു എ ഇ: ഇരുപത്തെട്ടാമത്‌ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും

ഉപഭോക്താക്കൾക്ക് ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) ഇരുപത്തെട്ടാമത്‌ സീസൺ 2022 ഡിസംബർ 15 മുതൽ ആരംഭിക്കും.

Continue Reading

മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറി: ഒരു ദശലക്ഷത്തിലധികം പുസ്തകങ്ങൾ; മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാല

മേഖലയിലെ ഏറ്റവും വലിയ ഗ്രന്ഥശാലയായ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിൽ നിന്നുള്ള ഏതാനം ദൃശ്യങ്ങൾ ദുബായ് മീഡിയ ഓഫീസ് പങ്ക് വെച്ചു.

Continue Reading

ദുബായ്: പതിനൊന്ന് ഇടങ്ങളിൽ ഇ-സ്‌കൂട്ടറുകളുടെ ഉപയോഗത്തിന് അനുമതി നൽകാൻ RTA

അടുത്ത വർഷത്തിന്റെ തുടക്കം മുതൽ എമിറേറ്റിലെ പതിനൊന്ന് റെസിഡൻഷ്യൽ മേഖലകളിൽ ഇ-സ്‌കൂട്ടർ ഉപയോഗത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

ദുബായ് – ബാംഗ്ലൂർ സർവീസിനുള്ള എമിറേറ്റ്സ് A380 വിമാനം ആദ്യമായി ബാംഗ്ലൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി

ബാംഗ്ലൂർ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിൽ ആദ്യമായി എമിറേറ്റ്സ് A380 വിമാനം ഇറങ്ങി.

Continue Reading