ബഹ്‌റൈൻ: വിദ്യാലയങ്ങൾക്കുള്ള പ്രവർത്തന മാനദണ്ഡങ്ങൾ പുറത്തിറക്കി
രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള മാനദണ്ഡങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി.
Continue Reading2020-2021 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കുവൈറ്റിലെ വിദ്യാലയങ്ങൾ നവംബറിൽ തുറക്കാൻ സാധ്യതയുള്ളതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
Continue Readingബഹ്റൈനിലെ പൊതു വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് രണ്ടാഴ്ച്ച കൂടി നീട്ടാൻ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingപുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ മാസത്തിൽ, ഖത്തറിലെ വിദ്യാലയങ്ങളിൽ നിന്ന് ക്രമരഹിതമായി തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ COVID-19 ടെസ്റ്റിംഗ് നടപ്പിലാക്കുമെന്ന് സർക്കാർ വക്താവ് ഡോ. അബ്ദുല്ല ആത്തിഫ് അൽ ഖാൽ അറിയിച്ചു.
Continue Readingബഹ്‌റൈനിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്ന സ്വകാര്യ പരിശീലന കേന്ദ്രങ്ങളിൽ നടപ്പിലാക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
Continue ReadingCOVID-19 രോഗബാധ സംശയിക്കപ്പെടുന്ന എമിറേറ്റിലെ വിദ്യാലയങ്ങളിലെ അധ്യയനം, മുൻകരുതൽ നടപടി എന്ന നിലയിൽ, വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റുമെന്ന് അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി വ്യക്തമാക്കി.
Continue Readingമുൻകരുതൽ നടപടി എന്ന നിലയിൽ, വിവിധ എമിറേറ്റുകളിലെ ഏതാനം വിദ്യാലയങ്ങളിലെ അധ്യയനം വിദൂര വിദ്യാഭ്യാസ രീതിയിലേക്ക് മാറ്റിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Continue Reading2020-2021 അധ്യയന വർഷത്തിൽ, വിദ്യാലയങ്ങളിൽ സമൂഹ അകലം ഉറപ്പാക്കുന്നതിനായി, ഓരോ ക്ലാസ്സ്മുറികളിലും പരമാവധി 16 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതുൾപ്പടെയുള്ള സുരക്ഷാ മുൻകരുതലുകളോട് കൂടിയ പഠനരീതികൾ നടപ്പിലാക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingപുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകരുൾപ്പടെയുള്ള മുഴുവൻ ജീവനക്കാരിലും COVID-19 ടെസ്റ്റുകൾ നടത്തിയതായും, ഏതാണ്ട് 98.5% ജീവനക്കാർക്കും രോഗബാധയില്ലാ എന്ന് ഉറപ്പാക്കിയതായും അധികൃതർ വ്യക്തമാക്കി.
Continue Readingവിദ്യാർത്ഥികളെ വിദ്യാലയങ്ങളിലേക്കെത്തിക്കുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ 2020-2021 അധ്യയന വർഷത്തിൽ നടപ്പിലാക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.
Continue Reading