ബഹ്‌റൈൻ: അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർ ഒക്ടോബർ 4 മുതൽ പൊതു വിദ്യാലയങ്ങളിലെത്തും
പൊതു വിദ്യാലയങ്ങളിലെ അധ്യാപകർ, നടത്തിപ്പുകാർ, മറ്റു ജീവനക്കാർ എന്നിവർ ഒക്ടോബർ 4, ഞായറാഴ്ച്ച മുതൽ ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Reading
