ദുബായ്: അസ്ഥിര കാലാവസ്ഥ; മാർച്ച് 9-ന് ഗ്ലോബൽ വില്ലേജ് അടച്ചിടും
ദുബായിലെ നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് 2024 മാർച്ച് 9, ശനിയാഴ്ച ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ല.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ദുബായിലെ നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് 2024 മാർച്ച് 9, ശനിയാഴ്ച ഗ്ലോബൽ വില്ലേജിലേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നതല്ല.
Continue Readingറമദാൻ മാസത്തിലെ പ്രവർത്തനസമയക്രമം സംബന്ധിച്ച് ഗ്ലോബൽ വില്ലേജ് അറിയിപ്പ് നൽകി.
Continue Readingലോകത്തെ ഏറ്റവും വലിയ ‘ദീപാലംകൃത പക്ഷിപ്രതിമ’ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ഗ്ലോബൽ വില്ലേജ് സ്വന്തമാക്കി.
Continue Readingഅജ്‌മാനിൽ നിന്ന് ഗ്ലോബൽ വില്ലേജിലേക്ക് സർവീസ് നടത്തുന്ന ബസ് റൂട്ട് സംബന്ധിച്ച് അജ്‌മാൻ ട്രാൻസ്‌പോർട് അതോറിറ്റി അറിയിപ്പ് നൽകി.
Continue Readingഗ്ലോബൽ വില്ലേജിലേക്കുള്ള ബസ് സർവീസ് 2023 ഒക്ടോബർ 18 മുതൽ പുനരാരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 ഒക്ടോബർ 20, വെള്ളിയാഴ്ച മുതൽ റാസ് അൽ ഖൈമയിൽ നിന്ന് ദുബായിലെ ഗ്ലോബൽ വില്ലേജിലേക്ക് പ്രത്യേക ബസ് റൂട്ട് ആരംഭിക്കുമെന്ന് റാസ് അൽ ഖൈമ ട്രാൻസ്‌പോർട്ട് അതോറിറ്റി (RAKTA) അറിയിച്ചു.
Continue Readingമേഖലയിലെ ഏറ്റവും വലിയ കലാ സാംസ്‌കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ ആരംഭിച്ചു.
Continue Reading2023 ഒക്ടോബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാക്കുകളുടെ പ്രീ-ബുക്കിംഗ് സെപ്റ്റംബർ 23, ശനിയാഴ്ച മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingയു എ ഇയിലെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ആകർഷണങ്ങളുടെ പട്ടികയിൽ ഗ്ലോബൽ വില്ലജ് ഒന്നാം സ്ഥാനത്തെത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading2023 ഏപ്രിൽ 30-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു.
Continue Reading