ഖത്തർ: ഒരു വർഷത്തിനിടയിൽ 50 ദശലക്ഷം യാത്രികർ എന്ന നേട്ടവുമായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്

പന്ത്രണ്ട് മാസത്തെ കാലയളവിനുള്ളിൽ 50 ദശലക്ഷത്തിലധികം യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകി എന്ന നേട്ടം കൈവരിച്ചതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ദോഹയിൽ നിന്ന് മുംബൈയിലേക്കും തിരികെയുമുള്ള ആകാശ എയർ വിമാന സർവീസുകൾ ആരംഭിച്ചു

ദോഹയിൽ നിന്ന് മുംബൈയിലേക്കും, തിരികെയുമുള്ള തങ്ങളുടെ വ്യോമയാന സർവീസുകൾക്ക് ആകാശ എയർ 2024 മാർച്ച് 28-ന് തുടക്കം കുറിച്ചു.

Continue Reading

ഖത്തർ: ഹമദ് വിമാനത്താവളത്തിൽ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്കായി പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ

ചെറിയ കുട്ടികളുമായെത്തുന്ന കുടുംബങ്ങൾക്ക് സേവനങ്ങൾ നല്കുന്നതിനായുള്ള പ്രത്യേക ഫാമിലി സ്ക്രീനിംഗ് ലൈനുകൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

മുംബൈയിൽ നിന്ന് ദോഹയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2023 ഡിസംബർ 15 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നു

2023 ജൂലൈ 21 മുതൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുക്കിയ പാർക്കിംഗ് നിരക്കുകൾ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: 2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് 44.5 ശതമാനം വളർച്ച രേഖപ്പെടുത്തി

2023-ലെ ആദ്യ പാദത്തിൽ യാത്രികരുടെ എണ്ണത്തിൽ 44.5 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: DIA-യിൽ നിന്ന് സർവീസ് നടത്തിയിരുന്ന വിമാനകമ്പനികൾ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് സർവീസുകൾ തിരികെ മാറ്റുന്നു

ലോകകപ്പുമായി ബന്ധപ്പെട്ട് ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ (DIA) നിന്ന് യാത്രാ സേവനങ്ങൾ നൽകിയിരുന്ന 13 വിമാനക്കമ്പനികൾ 2022 ഡിസംബർ 31 മുതൽ തങ്ങളുടെ സേവനങ്ങൾ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ (DOH) നിന്ന് നൽകുന്ന രീതിയിലേക്ക് തിരികെ മടങ്ങുന്നതായി ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയായി

ഹമദ് ഇന്റർനാഷണൽ എയർപോർട്ട് വികസന പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിന്റെ വിവിധ മേഖലകളിൽ നടന്ന് വന്നിരുന്ന നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി.

Continue Reading

ഖത്തർ: ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

2022 നവംബർ 1 മുതൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രികരുമായെത്തുന്ന വാഹനങ്ങൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading