യു എ ഇ: ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട സ്വീകരണത്തിൽ നഹ്യാൻ ബിൻ മുബാറക് പങ്കെടുത്തു

ഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അബുദാബിയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക സ്വീകരണത്തിൽ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പങ്കെടുത്തു.

Continue Reading

ഇന്ത്യ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

ബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ്‌ ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.

Continue Reading

ഗുജറാത്ത് സർക്കാരുമായി മൂന്ന് ബില്യൺ ഡോളറിന്റെ ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ച് ഡിപി വേൾഡ്

ഗുജറാത്ത് സംസ്ഥാനവുമായുള്ള വാണിജ്യ ബന്ധങ്ങൾ ശക്തമാക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് മൂന്ന് ബില്യൺ ഡോളറിന്റെ (INR 250 ബില്യൺ) മൂല്യമുള്ള വിവിധ ധാരണാപത്രങ്ങളിൽ ഡിപി വേൾഡ് ഒപ്പ് വെച്ചു.

Continue Reading

വൈബ്രന്‍റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റ്: സദസ്സിനെ അഭിസംബോധന ചെയ്ത് യു എ ഇ പ്രസിഡന്‍റ്

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പത്താമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്തു.

Continue Reading

നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള വിവിധ ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു

വിവിധ മേഖലകളിൽ നിക്ഷേപ സഹകരണം ഉറപ്പാക്കുന്നതിനുള്ള മൂന്ന് ധാരണാപത്രങ്ങളിൽ ഇന്ത്യയും, യു എ ഇയും ഒപ്പ് വെച്ചു.

Continue Reading

യു എ ഇ പ്രസിഡണ്ടും ഇന്ത്യൻ പ്രധാനമന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

ആഗോള ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു എ ഇ പ്രസിഡണ്ട് ഇന്ത്യയിലെത്തി

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയിലെത്തി.

Continue Reading

ബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി

ബഹ്‌റൈൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ലത്തീഫ്‌ ബിൻ റാഷിദ് അൽ സയാനി ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ H.E. വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച്ച നടത്തി.

Continue Reading

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പുതിയ സർവീസുകളുമായി ഇത്തിഹാദ്

2024 ജനുവരി 1 മുതൽ യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് രണ്ട് പുതിയ സർവീസുകൾ ആരംഭിച്ചതായി ഇത്തിഹാദ് എയർവേസ് അറിയിച്ചു.

Continue Reading

യു എ ഇയിലേക്കുള്ള ഇന്ത്യൻ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വർദ്ധനവ് രേഖപ്പെടുത്തി

നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യയും യു എ ഇയും തമ്മിലുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വ്യാപാരം കുതിച്ചുയർന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

Continue Reading