ബഹ്‌റൈൻ: ഇസ്രായേൽ എംബസി തുറന്നു

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തിന് മൂന്ന് വർഷങ്ങൾക്ക് ശേഷം ബഹ്‌റൈനിൽ ഇസ്രായേൽ എംബസി പ്രവർത്തനമാരംഭിച്ചു.

Continue Reading

ഒമാൻ: രാജ്യത്തിന്റെ വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കും തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി

രാജ്യത്തിന്റെ വ്യോമപാത എല്ലാ യാത്രാ വിമാനങ്ങൾക്കും തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കി.

Continue Reading

യു എ ഇ വിദേശകാര്യ മന്ത്രി ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം സന്ദർശിച്ചു

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇസ്രായേലിലെ ഹോളോകോസ്റ്റ് അനുസ്മരണ കേന്ദ്രമായ യാദ് വാഷെം സന്ദർശിച്ചു.

Continue Reading

യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ ബെർലിൻ ഹോളോകോസ്റ്റ് മെമ്മോറിയൽ സന്ദർശിച്ചു

ചരിത്ര പ്രാധാന്യമുള്ള ഒരു നീക്കത്തിലൂടെ യു എ ഇ – ഇസ്രായേൽ വിദേശകാര്യ മന്ത്രിമാർ സംയുക്തമായി ബെർലിനിലെ ഹോളോകോസ്റ്റ് മെമ്മോറിയൽ, അനുബന്ധമായുള്ള മ്യൂസിയം എന്നിവ ഒക്ടോബർ 6, ചൊവ്വാഴ്ച്ച സന്ദർശിച്ചു.

Continue Reading

യു എ ഇ – ഇസ്രായേൽ സമാധാന ഒത്തുതീർപ്പ് കരാർ ഒപ്പ് വെച്ചു

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനായുള്ള രണ്ട് വ്യത്യസ്ത കരാറുകളിൽ യു എ ഇയും ബഹ്‌റൈനും ഒപ്പുവെച്ചു.

Continue Reading

ബഹ്‌റൈൻ-ഇസ്രായേൽ സമാധാന നീക്കത്തെ യു എ ഇ സ്വാഗതം ചെയ്തു

ഇസ്രയേലുമായുള്ള ബന്ധങ്ങൾ ശക്തമാക്കാനും, സമാധാന കരാറിലേർപ്പെടാനുമുള്ള ബഹ്‌റൈൻ തീരുമാനത്തെ യു എ ഇ സ്വാഗതം ചെയ്തു.

Continue Reading

ബഹ്‌റൈൻ – ഇസ്രായേൽ നയതന്ത്ര ബന്ധത്തിനു വഴി തെളിയുന്നു

ബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കാനും, ഇരു രാജ്യങ്ങളും തമ്മിൽ സമാധാനകരാറിലേർപ്പെടാനും തയ്യാറായതായി യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സെപ്റ്റംബർ 11-നു അറിയിച്ചു.

Continue Reading

യു എ ഇ: ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ തീരുമാനം

ഇസ്രയേലുമായുള്ള സമാധാന ഉടമ്പടികളെ തുടർന്ന്, ഇസ്രായേൽ ബഹിഷ്‌കരണ നിയമം റദ്ദാക്കാൻ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് ഖലീഫ ബിൻ സയ്ദ് അൽ നഹ്യാൻ ഉത്തരവിട്ടു.

Continue Reading

1 മിനിറ്റിൽ COVID-19 കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ ധാരണയായി

ഗന്ധത്തിൽ നിന്ന്, 30 മുതൽ 60 സെക്കന്റുകൾ കൊണ്ട്, COVID-19 രോഗബാധ കണ്ടെത്തുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ യുഎഇ-ഇസ്രായേലി കമ്പനികൾ തമ്മിൽ ധാരണയായി.

Continue Reading