കുവൈറ്റ്: മെയ് 23 മുതൽ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത് സംബന്ധിച്ച് അധികൃതർ വ്യക്തത നൽകി
രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്ന് 2021 മെയ് 23, ഞായറാഴ്ച്ച മുതൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ അനുവദിക്കുമെങ്കിലും, ഇത്തരം സേവനങ്ങൾ നൽകുന്നതിന് രാവിലെ 5 മുതൽ രാത്രി 8 വരെ മാത്രമാണ് സ്ഥാപനങ്ങൾക്ക് അനുമതിയെന്ന് കുവൈറ്റ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Continue Reading
