കുവൈറ്റ്: വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥിരീകരിച്ചു
രാജ്യത്തെ വിദ്യാലയങ്ങളുടെ പ്രവർത്തനം 2021 സെപ്റ്റംബർ മുതൽ പുനരാരംഭിക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി അലി അൽ മുദഫ് സ്ഥിരീകരിച്ചു.
Continue Reading
