കുവൈറ്റിൽ 675 പേർക്ക് COVID-19; 2 മരണം
കുവൈറ്റിൽ 675 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 19-നു അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
കുവൈറ്റിൽ 675 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 19-നു അറിയിച്ചു.
Continue Readingകർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ച് ഓഗസ്റ്റ് 18, ചൊവ്വാഴ്ച്ച മുതൽ കുവൈറ്റിലെ ഭക്ഷണശാലകളിൽ സാധാരണ രീതിയിലുള്ള പ്രവർത്തനം പുനരാരംഭിച്ചു.
Continue Readingകുവൈറ്റിൽ 643 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 18-നു അറിയിച്ചു.
Continue Readingകുവൈറ്റിൽ 622 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 17-നു അറിയിച്ചു.
Continue Readingകാലാവധി അവസാനിച്ച റെസിഡൻസി വിസകളുടെയും, സന്ദർശക വിസകളുടെയും സാധുത നീട്ടിനൽകുന്ന നടപടി ഓഗസ്റ്റ് 31-നു ശേഷം കുവൈറ്റ് ആഭ്യന്തര മന്ത്രാലയം തുടരാനിടയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകുവൈറ്റിൽ 508 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 16-നു അറിയിച്ചു.
Continue Readingഇന്ത്യ ഉൾപ്പടെ 31 രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനം ആഴ്ചതോറും പുനഃപരിശോധിക്കുമെന്ന് കുവൈറ്റ് സർക്കാർ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingകുവൈറ്റിൽ 512 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് 15-നു അറിയിച്ചു.
Continue Readingകുവൈറ്റിലെ വാണിജ്യ പ്രവർത്തനങ്ങളും, ജനജീവിതവും സാധാരണ രീതിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി, കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ നാലാം ഘട്ടം ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു.
Continue Readingഇന്ത്യക്കാർക്ക് നേരിട്ട് കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാ വിലക്കുകളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.
Continue Reading