അജ്‌മാൻ: ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം ആരംഭിച്ചു
എട്ടാമത് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എട്ടാമത് ലിവ അജ്മാൻ ഈന്തപ്പഴ, തേൻ ഉത്സവം അജ്മാൻ കിരീടാവകാശിയും അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
Continue Readingകള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ള വിർച്വൽ അസറ്റുകൾക്ക് കുവൈറ്റ് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയതായി സൂചന.
Continue Readingപേൾ ഇന്റർചേഞ്ച് ടണൽ, അൽ ദാബിയ സ്ട്രീറ്റ് എന്നിവിടങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading2023-ന്റെ ആദ്യ പകുതിയിൽ എമിറേറ്റിലെ ടാക്സി ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയവരുടെ എണ്ണം 337 ദശലക്ഷത്തിലെത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading2023 ഓഗസ്റ്റ് മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി.
Continue Readingദുബായ് പോലീസിന്റെ ആഡംബര പട്രോളിംഗ് കാറുകളുടെ നിരയിലേക്ക് 2023 മോഡൽ ജീപ്പ് ഗ്രാൻഡ് വാഗനീർ ഉൾപ്പെടുത്തി.
Continue Readingനിയമവിരുദ്ധമായി പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന തൊഴിലുടമകൾക്ക് കഠിനമായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ വേനൽക്കാല സുരക്ഷ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ബോധവത്‌കരണം നൽകുന്നത് ലക്ഷ്യമിട്ടുള്ള സേഫ് സമ്മർ ക്യാമ്പയിനിന്റെ നാലാമത് പതിപ്പിന് അബുദാബി പോലീസ് തുടക്കമിട്ടു.
Continue Readingഅൽ ഫത്തേഹ് ഹൈവേയിൽ 2023 ജൂലൈ 24 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.
Continue Reading2023-ന്റെ ആദ്യ പകുതിയിൽ 1.9 ദശലക്ഷത്തിലധികം യാത്രികർ ബസ് സേവനങ്ങൾ ഉപയോഗപ്പെടുത്തിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.
Continue Reading