ഒമാൻ: പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ റോഡിൽ ജാഗ്രത പുലർത്താൻ ROP നിർദ്ദേശം

രാജ്യത്തിന്റെ ഏതാനം മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ വാഹനങ്ങളോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് നിർദ്ദേശം നൽകി.

Continue Reading

ഒമാൻ ദേശീയ ദിനം: വാഹനങ്ങളിലെ അലങ്കാരങ്ങൾ സംബന്ധിച്ച് പോലീസ് അറിയിപ്പ് നൽകി

ഈ വർഷത്തെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി വാഹനങ്ങൾ മോടി പിടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് (ROP) ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവരെ സഹായിക്കുന്നത് വലിയ കുറ്റകൃത്യമാണെന്ന് ROP

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരുന്നതായി ROP

രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വളരെ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നതായി റോയൽ ഒമാൻ പോലീസ് (ROP) ചൂണ്ടിക്കാട്ടി.

Continue Reading

മസ്കറ്റ് ഗവർണറേറ്റ് കമാൻഡ് പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി റോയൽ ഒമാൻ പോലീസ്

മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡ് 2025 സെപ്റ്റംബർ 21 മുതൽ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതായി റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നു

ഒമാനിൽ തൊഴിലെടുക്കുക്കുന്ന പ്രവാസികളുടെ റെസിഡൻസ് കാർഡ് കാലാവധി ഒന്ന് മുതൽ മൂന്ന് വർഷം വരെയാക്കുന്നതിന് തീരുമാനിച്ചു.

Continue Reading

ഒമാൻ: കടൽത്തീരങ്ങളിലെ പാറക്കെട്ടുകൾ സന്ദർശിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ROP

കടൽത്തീരങ്ങളും, കടലോരങ്ങളിലെ പാറക്കെട്ടുകളും സന്ദർശിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ROP

ഒമാൻ: റോഡിൽ അപകടകരമായി വാഹനങ്ങളോടിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading

ഖരീഫ് സീസൺ: ദോഫാറിലേക്ക് സഞ്ചരിക്കുന്നവർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി ROP

ദോഫാർ ഗവർണറേറ്റിലേക്ക് സഞ്ചരിക്കുന്നവർ അടിയന്തിര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകൾ കൈവശം കരുതണമെന്ന് റോയൽ ഒമാൻ പോലീസ് (ROP) ഓർമ്മപ്പെടുത്തി.

Continue Reading