ഒമാൻ: രാജ്യത്തെ ഏറ്റവും ഉയരമേറിയ കൊടിമരം മെയ് 23-ന് ഉദ്ഘാടനം ചെയ്യും
ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരം 2025 മെയ് 23, വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഒമാനിലെ ഏറ്റവും ഉയരമേറിയ കൊടിമരം 2025 മെയ് 23, വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഖരീഫ് സീസണുമായി ബന്ധപ്പെട്ട് നടത്തുന്ന അനധികൃത വാണിജ്യ പരിപാടികളെക്കുറിച്ച് ദോഫർ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2025 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഇൻഡിഗോ മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിച്ചു.
Continue Readingദോഫാർ ഗവർണറേറ്റിലെ ദൽകൗട്ടിൽ ഒരു പുതിയ മൗണ്ടൈൻ റോഡ് ഉദ്ഘാടനം ചെയ്തു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക മേഖലകളിലും 2025 മെയ് 16, വെള്ളിയാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingനിബന്ധനകൾ പാലിക്കാതെ കെട്ടിടങ്ങളുടെ ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading2025 ജൂൺ 16 മുതൽ ഇൻഡിഗോ മസ്കറ്റിൽ നിന്ന് ചെന്നൈയിലേക്ക് നേരിട്ടുള്ള വ്യോമയാന സർവീസ് ആരംഭിക്കുന്നു.
Continue Readingവരുന്ന മൂന്ന് ദിവസങ്ങളിൽ രാജ്യത്തെ അന്തരീക്ഷ താപനില താഴാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingമൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് മസ്കറ്റിൽ നിന്ന് സലാലയിലേക്ക് കൂടുതൽ വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർ അറിയിച്ചു.
Continue Reading