ഒമാൻ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി

ഒമാൻ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി H.E. ഖലീഫ അൽഹാർത്തിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading

ഒമാൻ: തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റിൽ നിന്ന് അറസ്റ്റ് ചെയ്തു

തൊഴിൽ നിയമങ്ങൾ ലംഘിച്ച 1500-ൽ പരം പ്രവാസികളെ മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഓഡിറ്റർമാർക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതായി ടാക്സ് അതോറിറ്റി

രാജ്യത്ത് ഓഡിറ്റർ പദവികളിലുള്ളവർക്ക് 2025 ജനുവരി 1 മുതൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കുന്നതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഡിസംബർ 1 വരെ മഴയ്ക്ക് സാധ്യത

2024 ഡിസംബർ 1 വരെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: മൂന്നാമത് ഫ്രാങ്കിൻസെൻസ് സീസൺ നവംബർ 27-ന് ആരംഭിക്കും

ദോഫാർ ഗവർണറേറ്റിലെ ഫ്രാങ്കിൻസെൻസ് സീസൺ മൂന്നാമത് പതിപ്പ് 2024 നവംബർ 27-ന് ആരംഭിക്കും.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തി

ഒമാനിലെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ 1.2 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

ഒമാൻ: അൽ സീബ് സ്ട്രീറ്റിൽ നവംബർ 24 വരെ ഭാഗിക ഗതാഗത നിയന്ത്രണം

അൽ സീബ് സ്ട്രീറ്റിൽ 2024 നവംബർ 24 വരെ ഭാഗിക ഗതാഗത നിയന്ത്രണ ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ

മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാനസർവീസുകൾ ഏർപ്പെടുത്തുമെന്ന് ഒമാൻ എയർ അറിയിച്ചു. Even more Mumbai! We’re thrilled to announce 2 additional weekly flights starting December 17th, 2024. Enjoy up to 12 weekly flights to this vibrant city. Book now on https://t.co/j0AdKNg3Ya! pic.twitter.com/4mIMbtfxM5 — Oman Air (@omanair) November 14, 2024 2024 ഡിസംബർ 8 മുതൽ ഡൽഹിയിൽ നിന്ന് ദിനംപ്രതിയുള്ള ഒമാൻ എയർ […]

Continue Reading

ഒമാൻ: അമ്പത്തിനാലാമത് ദേശീയ ദിനം; മിലിറ്ററി പരേഡിന് ഭരണാധികാരി നേതൃത്വം നൽകി

രാജ്യത്തിന്റെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി 2024 നവംബർ 18-ന് നടന്ന മിലിറ്ററി പരേഡിന് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം വഹിച്ചു.

Continue Reading