ഒമാൻ: 2024-ന്റെ ആദ്യ പാദത്തിൽ പുതിയ ബിസിനസ് രജിസ്ട്രേഷനുകളിൽ 97 ശതമാനം വളർച്ച രേഖപ്പെടുത്തി
രാജ്യത്ത് 2024-ന്റെ ആദ്യ പാദത്തിൽ പുതിയ ബിസിനസ് രജിസ്ട്രേഷനുകളിൽ 97 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് 2024-ന്റെ ആദ്യ പാദത്തിൽ പുതിയ ബിസിനസ് രജിസ്ട്രേഷനുകളിൽ 97 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഈ വർഷത്തെ ഈദുൽ അദ്ഹ അവധിദിനങ്ങളിൽ ഒരു ലക്ഷത്തിലധികം യാത്രികർ പൊതുഗതാഗത സംവിധാനങ്ങളുടെ ഭാഗമായുള്ള ബസ് സേവനങ്ങൾ ഉപയോഗിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തെ പുതുക്കിയ മറ്റേർണിറ്റി ലീവ് നിയമത്തിലെ വ്യവസ്ഥകൾ 2024 ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Reading‘ഒമാൻ എക്രോസ്സ് ഏജസ്’ മ്യൂസിയം പാരീസിലെ ഇന്റർനാഷണൽ കൗൺസിൽ ഓഫ് മ്യൂസിയംസിൽ (ICOM) അംഗത്വം നേടി.
Continue Readingരാജ്യത്തെ വ്യാപാരശാലകൾക്ക് പ്രത്യേക പെർമിറ്റുകൾ കൂടാതെ വിലക്കിഴിവുകളും, ഓഫറുകളും പ്രഖ്യാപിക്കുന്നതിന് അനുമതി നൽകുന്നതായി ഒമാൻ അധികൃതർ അറിയിച്ചു.
Continue Readingഹിജ്റ പുതുവർഷപ്പിറവിയുമായി ബന്ധപ്പെട്ട് 2024 ജൂലൈ 7, ഞായറാഴ്ച ഒമാനിൽ പൊതു അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഅപൂർവ്വമായ ചാന്ദ്ര ഉൽക്കാശിലാ ശകലം രാജ്യത്ത് കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingഖസായിനിലെ സിലാൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.
Continue Readingമസ്കറ്റ് എക്സ്പ്രസ്സ് വേയിൽ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ ഹജാർ മലനിരകളുടെ പരിസരപ്രദേശങ്ങളിൽ ഈ വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.
Continue Reading