ഒമാൻ: ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അറിയിപ്പ്
രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് നിലനിന്നിരുന്ന ഏതാനം കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം സംബന്ധിച്ച് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Readingഒമാനിലെ ഇന്ത്യൻ എംബസി 2024 ജൂലൈ 19-ന് ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.
Continue Readingമൺസൂൺ മഴക്കാലത്തെ (ഖരീഫ് സീസൺ) സഞ്ചാരികളുടെ തിരക്ക് കണക്കിലെടുത്ത് കൊണ്ട് സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ ഒരു മേഖലയിൽ ട്രാഫിക് വഴിതിരിച്ച് വിടുന്നതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിലിടങ്ങളിൽ ലൈസൻസ് ഇല്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതിനെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം ദോഫാറിൽ പരിശോധനകൾ നടത്തി.
Continue Readingപൊതുഗതാഗതവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ബസ് നിരത്തിലിറക്കിയതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത് അറിയിച്ചു.
Continue Readingരാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം നോർത്ത് അൽ ബതീന ഗവർണറേറ്റിൽ പരിശോധനകൾ നടത്തി.
Continue Readingറെഫ്രിജറേറ്റർ ട്രക്ക് ഡ്രൈവർ തൊഴിലുകളിൽ സ്വദേശിവത്കരണ നടപടികൾ കർശനമാക്കുന്നതിന് ഒമാൻ അധികൃതർ തീരുമാനിച്ചു.
Continue Readingഒമാനിലെ പ്രവാസി ഇന്ത്യക്കാർക്കായി മസ്‌കറ്റിൽ വെച്ച് 2024 ജൂലൈ 19, വെള്ളിയാഴ്ച്ച ഓപ്പൺ ഹൗസ് സംഘടിപ്പിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Continue Readingട്രാൻസ്‌പോർട്, ലോജിസ്റ്റിക്സ്, ഐ ടി മേഖലകളിലെ വിവിധ തൊഴിലുകളിൽ സമ്പൂർണ്ണ സ്വദേശിവത്കരണം നടപ്പിലാക്കാൻ ഒമാൻ അധികൃതർ തീരുമാനിച്ചു.
Continue Reading