ഒമാൻ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; മാലിന്യ നിർമാർജ്ജനത്തിനുപയോഗിക്കുന്ന ബാഗുകൾക്ക് ഇളവ്
2021 ജനുവരി 1 മുതൽ രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിന്റെ ആദ്യ ഘട്ടത്തിൽ, മാലിന്യ വസ്തുക്കളുടെ നിർമാർജ്ജനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് താത്‌കാലിക ഇളവ് അനുവദിക്കുന്നതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കി.
Continue Reading
